തോണക്കര കുടുംബ ചരിത്രം


The Family Leaders.

1.മാത്തു കാരണവർ #

2.തൊമ്മി കാരണവർ #

3.ചുമ്മാർ കാരണവർ #

4.അവിരാ കാരണവർ #

കടുത്തുരുത്തി നിലപ്പനയിലുള്ള ചുമ്മാരിനെ ഒന്നാം തലമുറയായി കണ്ടുകൊണ്ടാണ് തോണക്കര കുടുംബ ചരിത്രം ആരംഭിച്ചിരിക്കുന്നത്. കടുത്തുരുത്തി രാജാവിന്‍റെ ഭരണ പ്രദേശത്തു താമസിച്ചിരുന്ന നിലപ്പന കുടുംബത്തിലെ ഒരംഗം നിലപ്പന ചുമ്മാര്‍, രാജാവിന്‍റെ രാജ സഭയിലെ പട്ടാളത്തെ പരിശീലിപ്പിക്കുന്ന പ്രധാനിയായിരുന്നു. അദ്ദേഹത്തിനു മൂന്നു ആണ്‍ മക്കളായിരുന്നു.

നിലപ്പന ചുമ്മാരിന്‍റെ മൂന്നാമത്തെ പുത്രനായ ചുമ്മാര്‍ തിരുനിലത്തേക്ക് താമസം മാറി തിരുനിലം ചുമ്മാരായി അറിയപ്പെട്ടു. തിരുനിലം ചുമ്മാരാണ് രണ്ടാം തലമുറ. തിരുനിലം ചുമ്മാരിന്‍റെ രണ്ടാമത്തെ മകനാണ് തോണക്കര ചുമ്മാര്‍ എന്നറിയപ്പെടുന്ന ചുമ്മാര്‍. മൂന്നാം തലമുറ,പണ്ടുകാലത്ത് അപ്പന്‍റെ പേര് മക്കള്‍ക്ക് ഇട്ടിരുന്നു. അതിനാലാണ് ഒരേ പേരില്‍ തലമുറ മറിഞ്ഞു വന്നത്.

ഈ തോണക്കര ചുമ്മാരിനു നാല് ആണ്‍ മക്കള്‍ . മത്തായി, തൊമ്മി ചുമ്മാര്‍ അവിര . ഇവരാണ് നാലാം തലമുറക്കാര്‍. ഇവര്‍ക്ക് ജനിച്ച പതിനാറ് ആണ്‍ മക്കളാണ് അഞ്ചാം തലമുറക്കാര്‍. ഈ അഞ്ചാം തലമുറയില്‍ തോണക്കര കുടുംബത്തില്‍ ഒരു പുരോഹിതനുണ്ട് എന്ന് പറയുന്നതില്‍ അഭിമാനമുണ്ട് . ആ വന്ദ്യ പുരോഹിതനാണ് റവ.ഫാ.മാത്യു തോണക്കര (തോണക്കര മത്തായിച്ചന്‍).

Read More
14

Family Names

5000

+ Members

16

Successfull Gatherings

200+

Years of Tradition

Meet Family Council Leaders

The Pillars of Our Family Association’s Strength and Growth

Install Thonakkara App for better experience