Genealogy Tree

About Chummar

കടുത്തുരുത്തി നിലപ്പനയിലുള്ള ചുമ്മാരിനെ ഒന്നാം തലമുറയായി കണ്ടുകൊണ്ടാണ് തോണക്കര കുടുംബ ചരിത്രം ആരംഭിച്ചിരിക്കുന്നത്.
നിലപ്പന ചുമ്മാരിന്‍റെ മൂന്നാമത്തെ പുത്രനായ ചുമ്മാര്‍ തിരുനിലത്തേക്ക് താമസം മാറി തിരുനിലം ചുമ്മാരായി അറിയപ്പെട്ടു.
തിരുനിലം ചുമ്മാരാണ് രണ്ടാം തലമുറ.
തിരുനിലം ചുമ്മാരിന്‍റെ രണ്ടാമത്തെ മകനാണ് തോണക്കര ചുമ്മാര്‍ എന്നറിയപ്പെടുന്ന ചുമ്മാര്‍, മൂന്നാം തലമുറ.
ഈ മൂന്നാം തലമുറ മുതലാണ് തോണക്കര കുടുംബത്തിന്റെ ജീനിയോളജി ഇവിടെ ആരംഭിച്ചിരിക്കുന്നത്.
ഈ തോണക്കര ചുമ്മാരിനു നാല് ആണ്‍ മക്കള്‍.
മത്തായി, തൊമ്മി, ചുമ്മാര്‍, അവിര. ഇവരാണ് നാലാം തലമുറക്കാര്‍.